¡Sorpréndeme!

പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ച് രജിഷ | filmibeat Malayalam

2019-01-28 251 Dailymotion

rajisha vijayan june movie song and her getup
2016 ൽ കരിയർ തുടങ്ങിയ താരം 2019 എത്തുമ്പോൾ നാലു സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. ഇപ്പോഴിത വേറിട്ട ഗെറ്റപ്പുമായി രജിഷ ജൂണിലൂടെ മലയാള പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും എത്തുകയാണ്. എല്ലാവരേയും ഞെട്ടിപ്പിക്കുന്ന തരത്തിലുളള മേക്കോവറാണ് ചിത്രത്തിൽ. ഇപ്പോഴിത ചിത്രത്തിലെ ഏറ്റവും പുതിയ പാട്ട് പുറത്തു വന്നിട്ടുണ്ട്. ഇതിൽ എല്ലാവരേയും ഞെട്ടിപ്പിച്ചത് താരത്തിന്റെ ഗെറ്റപ്പാണ്.